കന്നേറ്റി നിവാസികളുടെ പരാതി,
Complain ID : JGJN061316 91
കരുനാഗപ്പള്ളി കന്നേറ്റി നിവാസികളുടെ പരാതി, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി 16 ഡിവിഷനിൽ കയറുകമ്പിനിമുതൽ NH over bridge വരെ Railway lineinte കിഴക്ക് ഭാഗത്തു കൂടിയുളള റോഡ് ഏകദേശം 270 മീറ്റർ നിര്‍മാണം നിലച്ചിട്ട് 2 വർഷം ആയി KMML കമ്പനിയുടെയും ചില തൽപ്പര കക്ഷികളുടെയും ഇടപെടൽ കാരണം ആണ് ഇത് ആയതിനാൽ മിനിസ്റ്റർ അടിയന്തരമായി ഇടപെട്ട് ഇതിലെ തടസ്സങ്ങള്‍ മാറ്റണമെന്ന് അപേക്ഷിക്കുന്നു.(ഇത് ജില്ലാപഞ്ചായത്ത് വർക്ക് ആണ് )
കരുനാഗപ്പള്ളി കന്നേറ്റി വളളംകളി പവലിയനിലേക്ക് ഉളള ഒരു പ്രധാനറോഡുകൂടിയാണിത് Under Bridge ലൂടെ രണ്ട് ഡിവിഷനെ ബന്ധിപ്പിക്കുന്നതിനാൽ ഹൈവേ വികസനം നടക്കുമ്പോൾ ജനങ്ങൾക്ക് വളരെ അധികം ഉപകാരപ്പെടുന്നതാണ് ഇപ്പോൾ മെറ്റൽ ഇളകി നിരന്തരം ബൈക്ക് യാത്രക്കാർക്കും മറ്റും അപകടവും സംഭവിക്കുന്നു ആയതിനാൽ അങ്ങയുടെ അടിയന്തര ശ്രദ്ധ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.ദയവായി ഇതിന് ഒരു പരിഹാരം കാണണമെന്ന് അപേഷിക്കുന്നു.ഞങ്ങൾ നിരവധി ഓഫീസുകളുമായി ബന്ധപ്പെട്ടങ്കിലും ഒരു അനുകൂലനടപടി കിട്ടിയില്ല ആയതിനാൽ ഇനി അങ്ങേക്ക് മാത്രമേ ഞങ്ങളെ സഹായിക്കാൻ പറ്റുകയുള്ളു.
ഈ റോഡിന്റെ വർക്കിന് ആദ്യം KMML കമ്പിനി അനുമതി നൽകിയതിനാൽ കോൺട്രാക്ടർ വർക്ക് ആരംഭിക്കുകയും ടാർ ചെയ്യുന്നതിന്റെ രണ്ട് ദിവസം മുന്നേ സ്റ്റോപ്പ് മെമ്മോ തരികയും ആയിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ഞങ്ങൾ സംശയിക്കുന്നത് വാർഡ് കൗൺസിലർ തന്നെ ആണ് (ഇവിടെ നിന്നും വിജയിച്ചത് ബിജെപി യുടെ ശ്രീമതി ശാലിനി ആണ് )എന്തെന്നാൽ ഇതിലിൽ കൂടിയുള്ള റോഡ് പണി നടത്തത്തില്ലെന്നു അവർ പരസ്യമായി ജനങ്ങളെ വെല്ലുവിളിച്ചതാണ്. ഇപ്പോൾ ഇതിന്റെ വർക്ക് എടുത്ത് നടത്തിയ കോൺട്രാക്ടർക്കും ബിൽ മാറാൻ പറ്റാത്ത സാഹചര്യം ആണ്.ഇതിന് വേണ്ടി കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ ശ്രീ കോട്ടയിൽ രാജു ആത്മാർത്ഥമായി ശ്രമിച്ചുവെങ്കിലും അനുകൂല നടപടി KMML കമ്പനി യിൽ നിന്നും നേടിയെടുക്കാൻ കഴിഞ്ഞില്ല. ടാർ ഇടാൻ വേണ്ടി ഇട്ട മെറ്റൽ ഇളകി ബൈക്കിൽ കൂടി സഞ്ചരിച്ച പെൺകുട്ടി വീഴുകയുംതലയുടെ പിറകിൽ 8സ്റ്റിച് ഇടുകയും വേണ്ടി വന്നു ആയതിനാൽ അങ്ങയുടെ അടിയന്തര ശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാകണമെന്ന് അപേഷിക്കുന്നു
സ്നേഹത്തോടെ കന്നേറ്റി നിവാസികൾ (അപേക്ഷ സമർപ്പിക്കുന്നത് കന്നേറ്റി നിവാസികൾക്ക് വേണ്ടി
സ്മിത്ത്. സി
വടക്കേക്കടവിൽ
പട. സൗത്ത്
കരുനാഗപ്പള്ളി
PH: 7994269767
Related complaints
-
Poor Quality Gulab JamunMuralidharan K B / File A Complaint / October 25, 2022 / Palakkad / KeralaGulab Jamun packed in tin container (500 gms) is sub standard and unfit for human consumption. Batch No.22L / 158 packed on dated 22.6.2022. It was so hard that one needs a hammer to break it. Please dont take the customers for granted by offering po...
-
Gas leaking through regulatorA.j Chacko / File A Complaint / September 11, 2022 / Calicut / KeralaGas leaking
-
Denied my stay in hotel booked by Agoda application.Ashwin alex / File A Complaint / May 17, 2022 / Malappuram / KeralaMy self Sandra and I made a booking for 14th may 2022 and my booking was confirmed.when i reached the hotel they told me that there is no more rooms.this is very pathetic service and I paid almost 1700 rupees already kindly do the refund for me. Afte...
-
CheatingSanjusree / File A Complaint / March 20, 2020 / Thrissur / KeralaSir please help me...one man called me a said about that you need to clear 1250 at least out of 1400 datas. You need 90% accuracy.you will be got 32500 rs and we will deducted 6700rs from your salary. If you are interested please send your identify c...
-
Flesh of eureka forbes water purifier is not workingJayadevan Pillai / File A Complaint / September 19, 2017 / Kochi / KeralaI have purchased Dr.Aquagaurd classic+ water purifier for Rs9490/- as per their inv NO. 5330301081 dt 21.04.2017 and agreed to pay buy back of Rs.500/- for my old unit.That time their mechanic informed that for cleaning the unit, touch and hold the c...
-
24000 MAh power bank and 64 GB SDcardRETHEESH KUMAR P M / File A Complaint / April 17, 2017 / Calicut / KeralaI got the powerbank and memory card. The power bank is defunctive. Having charged for about 6 hours, it becomes discharged on charging two mobiles ,within an hour. Kind early action may please be taken to replace the powerbank with good one or get th...
Service issue | Complaint | Query | Feedback | Suggestion | Reply